325- 126, അവിശ്വാസം പരാജയപ്പെട്ടു

0

ഡല്‍ഹി: സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയത്തെ 126 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 325 പേര്‍ എതിര്‍ത്തു. ആരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നില്ല.

അവിശ്വാസ പ്രമേയചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാനും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനും മറന്നില്ല. ടി.ഡി.പി അംഗങ്ങള്‍ പലപ്പോഴും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here