തൃശൂര്‍: ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നുവച്ചു. ചെറുപൂറങ്ങടക്കം ഒരു ചടങ്ങുകളും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ അഞ്ചു പേരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താനും മന്ത്രിമാര്‍ ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here