ഉന്നാവ് ബലാത്സംഗം: സേംഗറിന് ജീവപര്യന്തം, ഇരയുടെ കുടുംബത്തിന് 25 ലക്ഷം നല്‍കണം

0

ഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ കുല്‍ദീപ് സിംഗ് സേംഗറിന് ജീവപര്യന്തം തടവ്. ഇരയുടെ കുടുഗംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഡല്‍ഹി തീസ് ഹസാരി കോടതി വിധിച്ചു. ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here