പുലി കിണറ്റില്‍ വീണു

0
4

കല്‍പ്പറ്റ: വയനാട് പൊഴുതനയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാം മൈല്‍ പി.എം. ഫനീഫയുടെ വീട്ടിലെ കിണറ്റില്‍ ഇന്നു രാവിലെയാണ് പുലി കുടുങ്ങിയത് കണ്ടെത്തിയത്. പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് തുടങ്ങിയ വകുപ്പുകള്‍ പുലിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here