വാല്‍പ്പാറയില്‍ കുട്ടിയെ കടിച്ചുകൊന്ന പുലി കൂട്ടിലായി

0

തൃശൂര്‍: ആതിരപ്പിള്ളി വാല്‍പ്പാറയില്‍ നാലര വയസുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്തു വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് നാലരവയസുകാരന്‍ സെയ്തുളിനെ പുലി കടിച്ചുകൊന്നത്. വാല്‍പ്പാറയിലെ നടുമലൈ എസ്‌റ്റേറ്റിലായിരുന്ന സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here