ലാവ്‌ലിന്‍ സുപ്രീം കോടതിയിലേക്ക്, കസ്തൂരി രംഗ അയ്യര്‍ ഹര്‍ജി നല്‍കി

0

ഡല്‍ഹി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ തന്നെ വിചാരണ നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ലെന്നും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് മുന്‍ ചീഫ് എന്‍ജിനയര്‍ കസ്തൂരി രംഗ അയ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here