കളമശ്ശേരിയില്‍ നിര്‍മ്മാണത്തൊഴിലാളികള്‍ക്കു മീതെ മണ്ണിടിഞ്ഞു, 4 മരണം

കൊച്ചി | കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഇലക്‌ട്രോണിക് സിറ്റിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞു വീണു. ഏഴോളം അതിഥി തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി. നാലു പേര്‍ മരിച്ചു.

കുടിങ്ങിയവരില്‍ മൂന്നു പേരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെ കെട്ടിടത്തിന്റെ അടിത്തറയ്ക്കായി മണ്ണു നീക്കുന്നതിനിടെയാണ് അപകടം.

A man died in a landslide at Nest Electronic City in Kalamassery Kinfra Park during construction. Seven guest workers were trapped underground.

LEAVE A REPLY

Please enter your comment!
Please enter your name here