പട്‌ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ഡുംക ട്രഷറി കേസിലാണ് ലാലുവിനെ കുറ്റക്കാരനായി റാഞ്ചിയിലെ സി.ബി.ഐ കോടതി കണ്ടത്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ കോടതി വെറുതെ വിട്ടു. 1995 ഡിസംബറിലും 1996 ജനുവരിക്കും ഇടയില്‍ ഡുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ വെട്ടിച്ചെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here