പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് വീണു മരിച്ച നിലയില്‍

0

തിരുവനന്തപുരം: ഹോസ്റ്റലിനു മുകളില്‍ നിന്ന് പെണ്‍കുട്ടി വീണു മരിച്ചു. പനവിളയിലെ ഹോസ്റ്റലില്‍ വളപ്പില്‍ നേമം സ്വദേശിനി രഹനയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എസ്.എസ്. കോവില്‍ റോഡിലെ ഒരു പി.എസ്.സി കോച്ചിംഗ് സെന്ററില്‍ ട്രെയിനിംഗിനായാണ് ഹോസ്റ്റലില്‍ തങ്ങിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here