മുഖ്യമന്ത്രിക്കെതിരായ വധഭീഷണി: നിയമ സഭ അപലപിച്ചു

0
1

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധഭീഷണിക്കെതിരെ നിയമസഭ അപലപിച്ചു. വധഭീഷണിക്കെതിരെ മന്ത്രി എ.കെ ബാലന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐക്യകണേ്ഠന പാസ്സാക്കി. കുന്ദന്‍ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here