ഭക്തജനങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ ഇനി സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് കുമ്മനം. കോടതിവിധി നടപ്പാക്കുമെന്നല്ല ദേവസ്വംബോര്‍ഡ് പറയേണ്ടതെന്നും എന്തുകൊണ്ടാണ് പുനഃപരിശോധനാഹര്‍ജിയില്‍ ദേവസ്വംബോര്‍ഡ് പങ്കുചേരാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. വരുന്ന മണ്ഡലകാലം സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കുമ്മനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here