കുമ്മനം മിസോറം ഗവര്‍ണര്‍, ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം

0

ഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മേയ് 28ന് അവസാനിക്കാനിരിക്കെയാണ് കമ്മനത്തിന്റെ നിയമനം. ഹരിയാനയിലെ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ഗണേശ് ലാലിനെ ഒഡീഷ ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം പ്രതികരിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here