ബുധനാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ്

0

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ജെസ്‌ന തിരോധാനം അന്വേഷണം സിബിഐക്കു വിടുക, സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ ഫീസ് കുറക്കുക തുടങ്ങിയ ആവശ്യങ്ങളം കെ.എസ്.യു. ഉന്നയിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലുണ്ടായ ലാത്തിചാര്‍ജില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here