കെ.എസ്.ആര്‍.ടി.സി 141 സ്ഥിര ജീവനക്കാരെ പിരിച്ചുവിട്ടു

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി 141 ജീവനക്കാരെ പിരിച്ചുവിട്ടു. വര്‍ഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരം നിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയത്. താല്‍ക്കാലിക നിയമനത്തിലൂടെ കെ.എസ്.ആര്‍.ടി.സിയിലെത്തി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരമാക്കപ്പെട്ടവരാണിവര്‍. നിയമനം ലഭിച്ച 3500 പേരില്‍ 141 പേര്‍ക്ക് 120 ദിവസം ഡ്യൂട്ടി ഇല്ലെന്ന് കണ്ടെത്തിയാണ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here