കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

0

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചൊവ്വാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുടെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കും. ഇവരുടെ അപേക്ഷകള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡിയെ ചുമതലപ്പെടുത്തി.
കൂടാതെ മറ്റു തൊഴില്‍പ്രശ്‌നങ്ങളില്‍ 17ന് സെക്രട്ടറി തല ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here