വയനാട് ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കുടുങ്ങി, ഗതാഗതക്കുരുക്ക്

0

വൈത്തിരി: കെ.എസ്.ആര്‍.ടി.സിയുടെ സ്‌കാനിയ ബസ് താമരശേരി ചുരത്തില്‍ കുടുങ്ങി. ബെംഗലൂരുവില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സിയുടെ ബസാണ് വന്‍ ഗതാഗതകുരുക്ക് സൃഷ്ടിച്ച് ചുരത്തില്‍ ഏഴാം വളവില്‍ കുടുങ്ങിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here