ചെങ്ങന്നൂരില്‍ വാഹനാപകടം: 4 മരണം

0

ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശികളായ നാലു പേര്‍ മരിച്ചു. ചെങ്ങന്നൂരിലെ മുളക്കഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മിനി ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. ആലപ്പുഴ സ്വദേശികളായ പള്ളിപുരയിടത്തില്‍ ബാബു കെ, പുതുവല്‍ പുരയിടത്തില്‍ ബാബു, സജീവ്, ആസാദ് എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here