കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനിടെ പോലീസ് നടപടി, സംഘര്‍ഷം

0

കോട്ടയം: പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യമായി കോട്ടയം തിരുനക്കര ഭാരത് ആശുപത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്തു നീക്കിയതാണ് സംഘര്‍ഷത്തിലേക്ക് വഴി വച്ചത്. അറസ്റ്റിനിടെ പല നഴ്‌സുമാര്‍ക്കും പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ കരിദിനം ആചരിക്കുമെന്ന് യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here