ഭാരത് ആശുപത്രിയില്‍ 60 നഴ്‌സുമാരെ പിരിച്ചുവിട്ടു

0

കോട്ടയം: ഭാരത് ആശുപത്രിയില്‍ 60 നഴ്‌സുമാരെ പിരിച്ചുവിട്ടു. ആശുപത്രിയില്‍ സമരം നടത്തിവന്ന മുഴുവന്‍ നഴ്‌സുമാരെയുമാണ് പിരിച്ചുവിട്ടത്. സമരം 50 ദിവസം പിന്നിടവെയാണ് മാനേജ്‌മെന്റ് നടപടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here