കൊല്ലം: കൊല്ലത്ത് മരമില്ലിന് തീപ്പിടിച്ചു. കൊട്ടിയം പാറക്കുളത്താണ് മില്ലിന് തീപ്പിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്നിബാധയെ തുടര്‍ന്ന് അഞ്ച് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here