കൊല്ലത്ത് അനന്തപുരി എക്‌സപ്രസ് ട്രെയിനിന് തീപിടുത്തം

0

കൊല്ലം: കൊല്ലത്ത് അനന്തപുരി എക്‌സപ്രസ് ട്രെയിനിന് തീപിടുത്തം. റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്ക് എത്തുമ്പോഴായിരുന്നു തീപിടുത്തം. എന്‍ജിനിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here