ശശീന്ദ്രന്റെ രാജി ധാര്‍മികമെന്ന് കോടിയേരി

0
1

എറണാകുളം: ശശീന്ദ്രന്റെ രാജി ധാര്‍മികമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണ്. അടുത്ത മന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പില്‍ പിഴവ് പറ്റിയിട്ടുണ്ട്. പിഴവുകള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here