കൊച്ചി മെട്രോയ്ക്ക് റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി

0
3

കൊച്ചി:  മെട്രോ ആദ്യഘട്ടത്തിന് റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെ.എ മനോഹരന്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തി. തിങ്കളാഴ്ച അന്തിമ അനുമതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ഒരാഴ്ചക്കുള്ളില്‍ ആദ്യഘട്ട സര്‍വീസിനുള്ള അനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here