കൊച്ചി മെട്രോ: പ്രധാന മന്ത്രി എത്തും

0
3

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി എത്തും. ജൂണ്‍ 17ന് ആലുവയിലാണ് ഉദ്ഘാടനം. പ്രധാന മന്ത്രിയെത്തുമെന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരം കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here