കൊച്ചി മെട്രോ എം.ഡി. ഏലിയാസ് ജോര്‍ജ് പടിയിറങ്ങുന്നു

0

കൊച്ചി: കൊച്ചി മെട്രോയുടെ തലപ്പത്തുനിന്ന് ഏലിയാസ് ജോര്‍ജ് പടിയിറങ്ങുന്നു. 2016 ഒക്‌ടോബറില്‍ വിരമിച്ചെങ്കിലും സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്കു കൂട കാലാവധി നീക്കി നല്‍കിയിരുന്നു. അതനുസരിച്ച് ഒരു വര്‍ഷം കൂടി ശേഷിക്കുന്നുണ്ട്. എന്നാല്‍, ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയുമെന്ന് ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. സര്‍ക്കാരിന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here