വിട… വിലാപയാത്ര തുടങ്ങി, സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന്

0

കോട്ടയം: പാലാ നിയോജകമണ്ഡലത്തെ കൂടുതല്‍ തവണ പ്രതിനിധീകരിച്ച എം.എല്‍.എ, കൂടുതല്‍ കാലം മന്ത്രിയായിരുന്ന എം.എല്‍.എ, കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം, കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി….അര നൂറ്റാണ്ടിലേറെ കേരള കോണ്‍ഗ്രസിനെ നയിച്ച മാണി സാര്‍ ഇനി ഓര്‍മ്മ.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം രാവിലെ 9.30ന് വിലാപയാത്രയായി കോട്ടയത്തേക്കു തിരിച്ചു. 12ന് കേരളാ കോണ്‍ഗ്രസ് ഓഫീസിലും 12.30ന് തിരുനക്കര മൈതാനത്തും 4.30ന് പാലാ ടൗണ്‍ ഹാളിലം പൊതുദര്‍ശനം.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here