കൊച്ചി: രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതസവാരിക്കിറങ്ങിയവരെ ഇടിച്ചു. പരുക്കേറ്റവില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. പിന്നാലെ കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടറും ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ഹോമിയോ ഡോക്ടറായ സ്വപ്‌നയാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ മരിച്ചത്. സുബൈദ (48), നസീമ (50) എന്നിവരാണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here