ഇന്ധന വില: അധിക നികുതിയുടെ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍

0

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ നികുതിയില്‍ നിന്നുള്ള അധികവരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുന്നു. അധിക വരുമാനത്തില്‍ ഒരു ഭാഗം കുറവു വരുത്താനും ഇതിന്റെ പ്രയോജനം അടുത്തമാസം ഒന്നു മുതല്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെട്രോളിനും ഡീസലിനും ഒരു രൂപവരെ കുറവു വരുത്താനാണ് ആലോചന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here