തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. പരിശീലന കേന്ദ്രങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാം. ട്യൂഷന് സെന്ററുകള്‍ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമാണ്. ഒരുസമയം, 50 ശതമാനം അല്ലെങ്കില്‍ പരമാവധി 100 പേരെ മാത്രമേ ഉള്‍ക്കൊള്ളാന്‍ അനുവദിക്കൂ.

Home Current Affairs ട്യൂഷന് സെന്ററുകളും പരിശീലന കേന്ദ്രങ്ങളും തുറക്കാം, ഒരേസമയം പരമാവധി 100 പേരെ അനുവദിക്കും
ട്യൂഷന് സെന്ററുകളും പരിശീലന കേന്ദ്രങ്ങളും തുറക്കാം, ഒരേസമയം പരമാവധി 100 പേരെ അനുവദിക്കും
70
JUST IN
ബിജെപിയെ തൂത്തെറിയും; നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മമത ബാനർജി
നന്ദിഗ്രാം: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. പത്തു വർഷം മുമ്പ് കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ നന്ദിഗ്രാം ആണ് മമത ബാനർജിയെ അധികാരത്തിൽ എത്തിച്ചത്. മമത...
എട്ടു മാസം പ്രായമായ കുഞ്ഞിനെ അമ്മ വെട്ടിക്കൊന്നു; ‘കുഞ്ഞിനെ വന്നിടത്തേക്ക് തന്നെ അയച്ചതാണെന്ന് മറുപടി’
ഭോപ്പാൽ: എട്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ മഴു കൊണ്ട് മാതാവ് വെട്ടിക്കൊന്നു. ഭോപ്പാലിലെ അശോക് നഗർ ജില്ലയിലാണ് സംഭവം. 'അവൻ ഒരു ആട് ആയിരുന്നു, അതുകൊണ്ട് ഞാനവനെ എവിടെ നിന്നാണോ വന്നത് അങ്ങോട്ടു...
എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ഇനി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗവും; സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്ന അപേക്ഷാ ഫോറങ്ങളില്‍ സ്ത്രീ/പുരുഷന്/ട്രാന്‍സ്ജെന്‍ഡര്‍/ട്രാന്‍സ് സ്ത്രീ/ട്രാന്‍സ് പുരുഷന് എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ഒരു കപ്പ് ചായ എടുക്കട്ടേ…’ബട്ടർ ചായ’?
വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം ആൾകാർ കുടിക്കുന്ന പാനീയമാണ് ചായ എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. നല്ല കടുപ്പത്തിൽ, വെള്ളം കൂട്ടി, വെള്ളം കുറച്ച്, പഞ്ചസാര കൂട്ടി, പഞ്ചസാര കുറച്ച്, പഞ്ചസാര ഇല്ലാതെ...
കിഫ്ബിയിലൂടെ കേരളം കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കടന്നു കയറി, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നും സി.എ.ജി.
തിരുവനന്തപുരം: കിഫ്ബി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുനന് സി.എ.ജി. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തുവച്ചു. റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിനു മുന്നേ രൂക്ഷ വിമർശനവുമായി തോമസ് ഐസക് രംഗത്തെത്തിയിരുന്നത് വിവാദമായിരുന്നു. പിന്നാലെയാണ് റിപ്പോർട്ട്...