ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന രണ്ടു പേര്‍ മരിച്ചു

0

തൃശൂര്‍: പ്രളയബാധയെത്തുടര്‍ന്ന് ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ രണ്ടു പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. 1500 പേരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. മൂന്ന് ദിവസത്തോളമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here