നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

0
1

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 13 ദിവസം ചേരുന്ന സഭയില്‍, 10 ദിവസം നിയമനിര്‍മാണത്തിനും രണ്ടുദിവസം അനൗദ്യോഗിക കാര്യങ്ങള്‍ക്കും ഒരുദിവസം ധനകാര്യ ഉപധനാഭ്യര്‍ഥനയ്ക്കുമായാണ് മാറ്റിയിരിക്കുന്നത്. ഒന്‍പത് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ക്ക് പുറമെ പ്രധാനപ്പെട്ട മറ്റു ബില്ലുകളും ഈ സമ്മേളനത്തില്‍ പാസാക്കാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here