നിവേദനം നല്‍കാന്‍ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമതി നിഷേധിച്ചു

0

തിരുവനന്തപുരം: കേരളത്തിലെ സഹകരണമേഖല നേരിടുന്ന  പരിഹാരം ആവശ്യപ്പെട്ടുള്ള നിവേദനം നല്‍കാന്‍ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുമതി നിഷേധിച്ചു. ഇതോടെ സര്‍വകക്ഷിസംഘത്തിന്റെ ഡല്‍ഹിയാത്ര ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധം അറിയിച്ച് കേന്ദ്രത്തിന് കത്തയക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here