മനസാക്ഷിയെ മറന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

0

കൊച്ചി: ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ മനസാക്ഷിക്കൊത്തു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ജസ്റ്റിസ് ആന്റണി ഡൊമനിക്. ഹൈക്കോടതി ജഡ്ജിയും ചീഫ് ജസ്റ്റിസുമൊക്കെ ആയത് അപ്രതീക്ഷിതമായിട്ടാണെന്നും ഹൈക്കോടതി ജീവനക്കാരുശട സംഘടനയായ സമന്വയ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു. കെമാല്‍ പാഷ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി.എന്‍. രവീന്ദ്രനും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അല്‍പന്‍മാര്‍ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണമെന്നു പറഞ്ഞ രവീന്ദ്രന്‍ അടുത്തദിവസം വിടവാങ്ങല്‍ പ്രസംഗത്തില്‍ പറയാനുള്ളത് പറയുമെന്നും കൂട്ടിച്ചേര്‍ത്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here