കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വോട്ടര്‍പട്ടിക സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിവേചനാധികാരം ആണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും നിരീക്ഷിച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here