തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ഒരുക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ട്രോമാ കെയര്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ആദ്യ 48 മണിക്കൂറില്‍ രോഗിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പണം വാങ്ങാതെ ചികിത്സ ഉറപ്പാക്കാതെയുള്ള നിര്‍ദേശങ്ങളാണ് പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here