ആഴക്കടലിൽ വീണ്ടും റദ്ദാക്കൽ: കെ.എസ്.ഐ.ഡി.സി- ഇ.എം.സി.സി. ധാരണാപത്രം റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി.

2020 ഫെബ്രുവരി 28നാണ് 5000 കോടിയുടെ പദ്ധതിക്കായുള്ള ധാരണവപത്രം ഒപ്പിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here