തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് നിയന്ത്രണം. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശമുണ്ട്. ഓഫീസിലെത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.

Home Current Affairs ശനിയാഴ്ച അവധി, ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേരെ വീട്ടിലിരിത്തി സര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണം
ശനിയാഴ്ച അവധി, ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേരെ വീട്ടിലിരിത്തി സര്‍ക്കാര്‍ ഓഫീസുകളില്‍ നിയന്ത്രണം
34
JUST IN
യുവതിയുടെ പുറം തിരുമ്മാൻ ആന; വീഡിയോ വൈറൽ
പുറംവേദന ഉണ്ടാവുമ്പോൾ ആരെയെങ്കിലും കൊണ്ടൊന്നു തിരുമ്മിച്ചാൽ എന്ത് എന്ന് ആലോചിക്കാത്തവരുണ്ടോ? എങ്കിൽ നിങ്ങളുടെ ചിന്തകളെ മാറ്റിക്കുറിക്കുന്നതാണ് ഇനി കാണാൻ പോകുന്നത്. ഈ വീഡിയോയിൽ മനുഷ്യനെ തിരുമ്മുന്നത് ഒരു ആനയാണ്.ആന യുവതിയുടെ പുറം തിരുമ്മുന്ന...
അരുണാചലിൽ ഇന്ത്യൻ മണ്ണിൽ ചൈനയുടെ ഗ്രാമം? പുതിയ ടൗൺഷിപ്പിൻ്റെ ചിത്രം പകര്‍ത്തി സാറ്റലൈറ്റ്; പ്രതികരിച്ച് കേന്ദ്രം
ഡൽഹി: അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ആണ് അരുണാചൽ പ്രദേശിലെ ചൈനയുടെ കൈയ്യേറ്റം...
തിരുവനന്തപുരം വിമാനത്താവളം ഇന്നു മുതൽ 50 വർഷത്തേക്ക് ആദാനിക്ക്; കരാർ ഒപ്പിട്ടു
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ആദാനി ഗ്രൂപ്പിന് ലഭിച്ചു. അടുത്ത അമ്പത് വർഷത്തേക്കാണ് ആദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. തിരുവനന്തപുരം കൂടാതെ ജയ്പൂർ, ഗുവാഹത്തി എയർപ്പോർട്ടുകളുടെ ചുമതലയും ആദാനി ഗ്രൂപ്പിന് നൽകിയതായി എയർപോർട്ട്...
ക്രിസ്മസ് പുതുവത്സര ബമ്പർ; 12 കോടി തെങ്കാശിയിലേക്ക്
കൊല്ലം: ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ ക്രിസ്മസ് - പുതുവത്സര ബമ്പർ സ്വന്തമാക്കിയാളെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് 12കോടിയുടെ അവകാശി. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ്...
ഇന്ത്യൻ ടീമിന്റെ ചരിത്രവിജയം ആഘോഷമാക്കി സോഷ്യൽ മീഡിയ’; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ
ഗാബയിലെ അവസാനത്തെ ടെസ്റ്റ് മത്സരം മൂന്ന് വിക്കറ്റിന് വിജയിച്ച് പരമ്പര ഇന്ത്യ നേടി. 31 വർഷത്തിന് ശേഷം ആദ്യമായാണ് ബ്രിസ്ബേനിൽ ഓസ്ട്രേലിയയിൽ പരാജയപ്പെടുന്നത്. ഇത് ചരിത്രവിജയമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ റിഷഭ്...