തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസീദ്ധീകരിണമായ കേരള ഗസറ്റ് ഇന്നു മുതല്‍ ഇലക്‌ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും. എല്ലാ ചൊവ്വാഴ്ചയുമായിരിക്കും പ്രസിദ്ധീകരിക്കുക.
അച്ചടി വകുപ്പ് നല്‍കുന്ന പൊതുസേവനങ്ങളായ പേരുമാറ്റം, ജാതി തിരുത്തല്‍, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്കു ഇനി മുതല്‍ പൊതുജനങ്ങള്‍ക്കു https://compose.kerala.gov.in/ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇ ഗസ്റ്റനായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാനങ്ങള്‍ 2000 ലെ വിവരസാങ്കേതിക വിദ്യ നിയമത്തിലെ 4,8 വകുപ്പുകള്‍ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് അച്ചടി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

kerala Gazette document switched over to the digital

LEAVE A REPLY

Please enter your comment!
Please enter your name here