26 പേര്‍ക്കുകൂടി കോവിഡ്, മൂന്നു പേര്‍ക്ക് രോഗം ഭേദമായി,രോഗവ്യാപനം വിപത്തിനെ കാണിക്കുന്നൂ

0

തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് പത്തുപേര്‍ക്കും മലപ്പുറത്ത് അഞ്ചും പാലക്കാട്, വയനാട് എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്കു വീതവും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് മൂന്നു പേര്‍ക്ക് രോഗം ഭേദമായി.

LEAVE A REPLY

Please enter your comment!
Please enter your name here