11 പേര്‍ക്കു കൂടി കോവിഡ്, 2 ഹൗസ് സര്‍ജന്‍മാര്‍ക്കും വയറസ് ബാധ

0
12

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കോഴിക്കോട് 2, കോട്ടയം, മലപ്പുറം 1 വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 437 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപരതികളിലും നിരീക്ഷണത്തിലാണ്. കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകയ്ക്കും മെഡിക്കല്‍ കോജളിലെ 2 ഹൗസ് സര്‍ജന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഹൗസ് സര്‍ജന്മാര്‍ കേരളത്തിനു പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here