40 വര്‍ഷത്തെ കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. 99 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോള്‍ യു.ഡി.എഫിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ബി.ജെ.പി ആകെ ഉണ്ടാായിരുന്ന ഒരു സീറ്റും നഷ്ട്ടപ്പെടുത്തി സംമ്പൂജ്യരായി. കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക ചേരുവകളില്‍വന്ന എന്ത് മാറ്റമാണ് എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച നല്‍കിയത് എന്നത് സംബന്ധിച്ച് ലോക് നീതിയും സി.എസ്.ഡി.എസും സംയുക്തമായി നടത്തിയ പഠനം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here