കസാഖ്‌സ്താനില്‍ വിമാനം തകര്‍ന്നു, 14 മരണം

0

അല്‍മാറ്റി: നൂറു പേരുമായി പറന്നുയര്‍ന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിനു സമീപം തകര്‍ന്നു വീണു. ബെക്ക് എയര്‍ വിമാനത്തിനുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ വിമാനം പറന്നുയര്‍ന്നയുടനാണ് അപകടമുണ്ടായത്. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമായി അല്‍മാട്ടിയില്‍ നിന്ന് നൂര്‍സുല്‍ത്താനിലേക്കാണ് വിമാനം യാത്ര ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here