ബിഎസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു,

0
2

കായംകുളം: ജമ്മു കശ്മിരിലെ സാമ്പ്രാ സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ബിഎസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. മാവേലിക്കര, പോനകം തോപ്പില്‍ ഏബ്രഹാം ജോണ്‍ -സാറാമ്മ ദമ്പതികമുടെ മകന്‍ സാം ഏബ്രഹാമാണ് മരിച്ചത്. ജമ്മുവിലെ അഹ്നൂര്‍ ജില്ലയില്‍ സുന്ദര്‍ബെനിയിലാണ് സംഭവം. വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here