കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

0

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം. ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തിക്കാനാകുന്നില്ലെന്നും ബുള്ളറ്റിന്‍ പറയുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണ്. ചെന്നൈ കാവേരി ആശുപത്രിലാണ് കരുണാനിധി ചികിത്സയില്‍ കഴിയുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here