കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു

0

ചെന്നൈ: പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍ . ചെന്നൈയിലാണ് സിബിഐ അറസ്റ്റ് ചെയ്തത് . ഐഎന്‍എക്‌സ് മീഡിയാ പണമിടപാട് കേസിലാണ് അറസ്റ്റ്. ഐഎന്‍എക്‌സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഒത്താശ ചെയ്തുവെന്നാണ് സിബിഐ കേസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here