മഅദ്‌നി 1.18 ലക്ഷം അടയ്ക്കണം, 19 വരെ കേരളത്തില്‍

0

ഡല്‍ഹി: പി.ഡി.പി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കര്‍ണാടക സര്‍ക്കാര്‍ 1,18,00 രൂപയാക്കി കുറച്ചു. 14,80,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കേരളത്തില്‍ കഴിയാവുന്ന ദിവസങ്ങളും കൂട്ടി. ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ മഅദനിക്ക് ഓഗസ്റ്റ് ആറു മുതല്‍ 19വവെ കേരളത്തില്‍ കഴിയാനും കോടതി അനുമതി നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here