ചെന്നൈ: കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. തമിഴ്‌നാട്ടിലെ മുട്ടന്‍പെട്ടി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് അപകടം. പുലര്‍ച്ചെ 3.30 ഓടെയുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here