കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

0

കണ്ണുര്‍: കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിനു സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here