ഉഡാന്‍ പദ്ധതിയില്‍ കേരളവും, കണ്ണൂരില്‍ നിന്ന് കുറഞ്ഞ ചെലവില്‍ പറക്കാം

0

ഡല്‍ഹി: സാധാരണക്കാര്‍ക്ക് വിമാനയാത്ര ഒരുക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്നും സര്‍വീസുകള്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ചിലവ് കുറഞ്ഞ ആഭ്യന്തര സര്‍വീസുകള്‍ നടത്താനുള്ള ധാരണാപത്രത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള അതോറിട്ടിയും ഒപ്പുവച്ചു. അടുത്ത വര്‍ഷം സര്‍വീസ് തുടങ്ങാനാണ് പദ്ധതി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here