കണ്ണൂര്‍: കണ്ണൂര്‍ ചാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം. മാരുത് ഓമ്‌നി വാന്‍ ടിപ്പര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ചാല ബൈപ്പാസില്‍ രാവിലെ ആറു മണിയോടെയായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here